അമൃത്സറിലെ രാംകോട്ടില്‍ നുഴഞ്ഞു കയറാൻ ശ്രമിച്ച പാക് പൗരനെ സൈന്യം വധിച്ചു

First Published 6, Apr 2018, 5:20 PM IST
bsf killed pakistan terorist in Ramkot
Highlights
  • നാല് കിലോ ഹെറോയിനുമായി ഒരാള്‍ പിടിയില്‍
     

കാശ്മീര്‍: അമൃത്സറിലെ രാംകോട്ടില്‍ ഇന്ത്യ-പാക് അതിര്ത്തിയിലൂടെ നുഴഞ്ഞു കയറാൻ ശ്രമിച്ച പാക് പൗരനെ ബിഎസ്എഫ് വധിച്ചു. നുഴഞ്ഞുകയറാന് ശ്രമിച്ച മറ്റൊരാളെ ബി എസ്എഫ് അറസ്റ്റ് ചെയ്തു.ഇയാളില്‍ നിന്ന് നാല് കിലോ ഹെറോയിന്‍ പിടികൂടിയതായി ബിഎസ്എഫ് അധികൃതര്‍ അറിയിച്ചു. പട്രോളിംഗിനിടെ രണ്ട് പേര് അതിര്‍ത്തിയിലൂടെ നുഴഞ്ഞു കയറാൻ ശ്രമിക്കുന്നത് ബിഎസ്എഫിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു.

loader