അഹമ്മദാബാദ്: തെക്കന്‍ ഗുജറാത്തിലെ വല്‍സാദില്‍ മൂന്നുനില കെട്ടിടം തകര്‍ന്നുവീണു. നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് സംശയം. രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.