മഹാരാഷ്ട്രയിലെ റായ്ഗഢ് ജില്ലയിലെ അംബെനലിഘട്ടിൽ ബസ് അപകടത്തില്‍പ്പെട്ട് 35 പേര്‍ മരിച്ചു.

ദില്ലി: മഹാരാഷ്ട്രയിലെ റായ്ഗഢ് ജില്ലയിലെ അംബെനലിഘട്ടിൽ ബസ് അപകടത്തില്‍പ്പെട്ട് 35 പേര്‍ മരിച്ചു. ബസ്സ് കൊക്കയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്.

സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.