പാല സ്വദേശി ജീവൻ സജി അറസ്റ്റിൽ
കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പാല സ്വദേശി ജീവൻ സജി അറസ്റ്റിൽ. പാല ഈരാറ്റുപേട്ട റൂട്ടിൽ ഓടുന്ന സ്വകാര്യ ബസിലെ കിളിയായ പ്രതി അതേ ബസിൽ സ്ഥിരം യാത്രക്കാരിയായ പെൺകുട്ടിയുമായി പ്രണയം നടിക്കുകയും പിന്നിട് പല സ്ഥലങ്ങളിലായി വച്ച് പീഡിപ്പിക്കുകയും ചെയ്തു. ചൈൽഡ്‌ലൈൻ പ്രവർത്തകരുടെ പരാതിയെ തുടർന്നാണ് അറസ്റ്റ്. പ്രതിയെ റിമാന്റ് ചെയ്യും
