തിരുവനന്തപുരം: കെഎസ്ആര്‍ടിസി തമിഴ്നാട്ടിലേക്കുളള യാത്രാ നിരക്ക് കൂട്ടി. തമിഴ്നാട്ടിലെ ബസ് ചാര്‍ജ്ജ് വര്‍ദ്ധനയുടെ സാഹചര്യത്തിലാണ് നടപടി. ഓരോ ഫെയര്‍ സ്റ്റേജിലും ഒരു രൂപ കൂടും.