റിയാദ്: യുഎഇയും ഇന്ത്യയും തമ്മിലുള്ള വ്യാപാരവും നിക്ഷേപവും വര്‍ധിപ്പിക്കാന്‍ ബിസിനസ് ലീഡേര്‍സ് ഫോറം. ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍, ഇന്ത്യന്‍ എംബസി, യുഎഇ സാമ്പത്തിക മന്ത്രാലയം എന്നിവയുടെ നേതൃത്വത്തില്‍ ദുബായി ആസ്ഥാനമായാണ് ബിസിനസ് ലീഡേര്‍സ് ഫോറത്തിന് രൂപം നല്‍കിയത്.