1952 മുതൽ എക്സൈസ് വകുപ്പിന് കുടിശ്ശിക ഉണ്ടെന്ന് സിഎജി

തിരുവനന്തപുരം: റവന്യൂ കുടിശ്ശിക പിരിച്ചെടുക്കുന്നതിൽ വിവിധ വകുപ്പുകൾക്ക് വീഴ്ച പറ്റിയെന്ന് സിഎജി റിപ്പോർട്ട്‌. 1952 മുതൽ എക്സൈസ് വകുപ്പിന് കുടിശ്ശിക ഉണ്ടെന്ന് സിഎജി വിശദമാക്കി. എക്സൈസ് വകുപ്പിന്റെ കുടിശ്ശിക 111. 14 കോടിയെന്നും സിഎജി കണ്ടെത്തി. റവന്യൂ കുടിശ്ശിക 5182.78 കോടിയെന്നും സിഎജി കണ്ടെത്തല്‍.