ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങും വഴി നിലയ്ക്കലില്‍ വെച്ചാണ് അപകടമുണ്ടായത്. കൊല്ലം സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. 
പരിക്കേറ്റവരില്‍ നാലുപേരെ കോട്ടയം മെഡിക്കല്‍ കോളേജിലും ഒരാളെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.