ആലപ്പുഴ: മാന്നാറിൽ മദ്യപിച്ച് ബൈക്ക് ഓടിച്ച് അപകടമുണ്ടാക്കിയ എ എസ് ഐയ്‌ക്ക് എതിരെ കേസ് . തിരുവല്ല പുളിക്കീഴ് സ്‌റ്റേഷനിലെ എഎസ്ഐ സുരേന്ദ്രനെതിരെ മാന്നാർ പൊലീസാണ് കേസെടുത്തത്. മദ്യപിച്ച് വാഹനം ഓടിച്ചതിനാണ് കേസ് രജിസ്ട്രർ ചെയ്യ്തത്. സുരേന്ദ്രൻ സഞ്ചരിച്ച ബൈക്ക് ഓട്ടോറിഷയിൽ ഇടിച്ചതിനെ തുടർന്ന് നാട്ടുകാരുമായി സംഘർഷമുണ്ടായിരുന്നു.
മദ്യപിച്ച് ബൈക്ക് ഓടിച്ച് അപകടമുണ്ടാക്കിയ എ എസ് ഐയ്‌ക്ക് എതിരെ കേസ്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos
