എംടി രമേശ് അടക്കമുള്ള നേതാക്കള്‍ക്കെതിരെ കോഴിക്കോട് ടൗൺ പൊലീസാണ് കേസെടുത്തത്.
കോഴിക്കോട്: മാനാഞ്ചിറയില്‍ പ്രതിഷേധ യോഗം നടത്തിയതിന് ബിജെപി നേതാക്കള്‍ക്കെതിരെ കേസെടെത്തു. എംടി രമേശ് അടക്കമുള്ള നേതാക്കള്‍ക്കെതിരെ കോഴിക്കോട് ടൗൺ പൊലീസാണ് കേസെടുത്തത്. ശബരിമലയിലെ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് സിറ്റി പൊലീസ് കമ്മീഷണർ ഓഫീസിന് മുന്നിലായിരുന്നു പ്രതിഷേധ യോഗം.
