Asianet News MalayalamAsianet News Malayalam

പതിനാലുകാരനെ നീല ചിത്രങ്ങള്‍ കാണിച്ച് പീഡിപ്പിച്ചു; അച്ഛനെതിരെ കേസെടുത്തു

കുട്ടി ചൈൽഡ് വെൽഫയർ കമ്മിറ്റി പ്രവർത്തകരോട് പറഞ്ഞ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്ന് പൊലീസ് വ്യക്തമാക്കി.
ഒളിവിൽ കഴിയുന്ന പ്രതി മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു

case against father for sexual harrasment of 14 year boy
Author
Thiruvananthapuram, First Published Dec 6, 2018, 12:25 AM IST

തിരുവനന്തപുരം: പതിനാലുകാരനെ നീലചിത്രങ്ങള്‍ കാണിച്ച് ലൈംഗികമായി പീഡിപ്പിച്ച അച്ഛനെതിരെ പൊലീസ് കേസെടുത്തു. കുട്ടിയുടെ
പരാതിയുടെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം വട്ടിയൂർകാവ് പൊലീസാണ് കേസെടുത്തത്.

കുട്ടി ചൈൽഡ് വെൽഫയർ കമ്മിറ്റി പ്രവർത്തകരോട് പറഞ്ഞ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്ന് പൊലീസ് വ്യക്തമാക്കി.
ഒളിവിൽ കഴിയുന്ന പ്രതി മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

Follow Us:
Download App:
  • android
  • ios