Asianet News MalayalamAsianet News Malayalam

'കാസര്‍കോട് ഇരട്ട കൊലപാതകം സിബിഐ അന്വേഷിക്കണം'; പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ഉമ്മൻചാണ്ടി

കാസര്‍കോട് ഇരട്ട കൊലപാതക കേസ് സിബിഐ അന്വേഷിക്കണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. നേതാക്കളുടെ അറിവോടെയാണ് കൊലപാതകം നടന്നതെന്നും ഉമ്മൻചാണ്ടി.

cbi enquiry need in kasaragode murder says oommen chandy
Author
Kannur, First Published Feb 20, 2019, 1:07 PM IST

കണ്ണൂര്‍: സിപിഎം നേതാക്കളുടെ അറിവോടെയാണ് കാസര്‍കോട് ഇരട്ട കൊലപാതകം നടന്നതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. പാര്‍ട്ടി പറയാതെ പീതാംബരൻ ഒന്നും ചെയ്യില്ലെന്ന ഭാര്യയുടേയും മകളുടേയും വാക്കുകൾ യാഥാര്‍ത്ഥ്യമാണെന്നും ഉമ്മൻചാണ്ടി ആരോപിച്ചു. പൊലീസ് ഇവരുടെ മൊഴി രേഖപ്പെടുത്താൻ തയ്യാറാകണമെന്നും ഉമ്മൻചാണ്ടി ആരോപിച്ചു

കാസര്‍കോട് ഇരട്ടകൊലപാതക കേസിന്‍റെ അന്വേഷണം സിബിഐയെ ഏൽപ്പിക്കണം. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രക്ഷോഭം ശക്തമാക്കുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു

Follow Us:
Download App:
  • android
  • ios