വൈകുന്നേരം അഞ്ചരയ്ക്ക് തുടങ്ങിയ പരിശോധന ഒരു മണിക്കൂറിലധികം നീണ്ടു നിന്നു. നോട്ട് പിന്‍വലിക്കല്‍ തീരുമാനം വന്ന കഴിഞമാസം എട്ടാം തീയ്യതി മുതല്‍ 14 ആം തീയ്യതി വരെയുള്ള ഇടപാടുകളുടെ രേഖകളാണ് പ്രധാനമായും പരിശോധിച്ചത്.
പരിശോധനയ്ക്ക് നിയോഗിച്ച എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ക്ക് എല്ലാ ഇടത്തും പരിശോധന നടത്താന്‍ കഴിയാത്തതിനാലാണ് കൊല്ലത്തും മലപ്പുറത്തും സിബിഐ പരിശോധന നടത്തിയത്.