ചോദ്യപേപ്പര്‍ ചോര്‍ന്നതിനെത്തുടര്‍ന്ന് ഇത്തവണ ഇക്കണോമിക്സ് പരീക്ഷ വീണ്ടും നടത്തേണ്ടി വന്നിരുന്നു

Add Asianetnews as a Preferred SourcegooglePreferred

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം ഇന്നറിയാം. cbseresults.nic.incbse.nic.in എന്നീ വെബ്സൈറ്റുകൾ വഴി ഫലം അറിയാം. 11,86,306 വിദ്യാര്‍ത്ഥികളാണ് ഇന്ത്യക്കകത്തും പുറത്തുമായി പരീക്ഷ എഴുതിയത്. ഗൂഗിൾ വഴിയും ഫലം അറിയാം. 

ചോദ്യപേപ്പര്‍ ചോര്‍ന്നതിനെത്തുടര്‍ന്ന് ഇത്തവണ ഇക്കണോമിക്സ് പരീക്ഷ വീണ്ടും നടത്തേണ്ടി വന്നിരുന്നു