മറ്റ് പരീക്ഷകളുടെ ചോദ്യ പേപ്പറുകളും ചോര്‍ന്നിട്ടുണ്ടെന്നും എല്ലാ പരീക്ഷകളും വീണ്ടും നടത്തണമെന്നും വിവിധ വിദ്യാര്‍ത്ഥി സംഘടനകള്‍ ആവശ്യപ്പെട്ടു.

ദില്ലി: ചോദ്യപേപ്പർ ചോർന്നതിനെതുടർന്ന് സി.ബി.എസ്.ഇ റദ്ദാക്കിയ പരീക്ഷകളുടെ പുതിയ തീയ്യതി ഉടന്‍ പ്രഖ്യാപിക്കും. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ തീയ്യതി അറിയിക്കുമെന്നാണ് കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് മന്ത്രി പ്രകാശ് ജാ‍വ്‍ദേക്കര്‍ പറഞ്ഞത്. അതേസമയം മറ്റ് പരീക്ഷകളുടെ ചോദ്യ പേപ്പറുകളും ചോര്‍ന്നിട്ടുണ്ടെന്നും എല്ലാ പരീക്ഷകളും വീണ്ടും നടത്തണമെന്നും വിവിധ വിദ്യാര്‍ത്ഥി സംഘടനകള്‍ ആവശ്യപ്പെട്ടു.

Add Asianetnews as a Preferred SourcegooglePreferred