മട്ടന്നൂര്‍: പി ജയരാജന്‍റെ മകൻ മട്ടന്നൂർ സ്റ്റേഷനിൽ മോശമായി പെരുമാറി എന്ന ആരോപണത്തില്‍ വഴിത്തിരിവായി ദൃശ്യങ്ങള്‍ പുറത്ത്. മട്ടന്നൂര്‍ പോലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളാണ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചത്. ചില കുട്ടികള്‍ക്ക് വേണ്ടി മൂത്രപ്പുര ആവശ്യപ്പെട്ട ആശിഷ്‌രാജിന്‍റെ കോളറിൽ മട്ടന്നൂർ എ.എസ്.ഐ പിടിക്കുന്നത് ദൃശ്യങ്ങളിൽ ദൃശ്യങ്ങളില്‍ വ്യക്തമാണ്.