സോഷ്യൽ സയൻസ് വിഭാഗത്തിലേക്കാണ് സെൻകുമാറിൻറെ നിയമനം. ഒരു മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ ഭരണസമിതിയിലേക്ക് എത്തുന്നത് ആദ്യമാണ്.

തിരുവനന്തപുരം: ശ്രീചിത്രാ ഇൻസ്റ്റിറ്റ്യൂട്ടിലെ ഭരണസമിതി പുനഃസംഘടിപ്പിച്ചു. മുൻ ഡിജിപി ടി.പി.സെൻകുമാറിനെ ശ്രീചിത്രാ ഇൻസ്റ്റിറ്റ്യൂട്ട് ഭരണസമിതിയിലേക്ക് കേന്ദ്രസർക്കാർ നിയമിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സോഷ്യൽ സയൻസ് വിഭാഗത്തിലേക്കാണ് സെൻകുമാറിൻറെ നിയമനം. ഒരു മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ ഭരണസമിതിയിലേക്ക് എത്തുന്നത് ആദ്യമാണ്. തപസ് കുണ്ടു, ചിത്ര മണ്ഡൽ, പ്രൊഫ.വി.രവി, ഡോ.വി.കെ.സരസ്വത്, ഗംഗൻ ദീപ് കാംങ്, ബി.എൻ.ഗംഗാധർ, പ്രൊഫ.ശാലി അശ്വതി, പ്രൊഫ.ഗൗതം ഗാംഗുലി എന്നിവരാണ് കേന്ദ്ര സർക്കാർ നിയമിച്ച മറ്റ് അംഗങ്ങള്‍.