ഒരു മാസത്തിനുള്ളില്‍ രാജ്യത്തെ പി എഫ് ഓഫീസുകളില്‍ കേന്ദ്രീകൃത കമ്പ്യൂട്ടര്‍ സംവിധാനം കൊണ്ടുവരുമെന്ന് സെന്‍ട്രല്‍ പി എഫ് കമ്മീഷണര്‍ അറിയിച്ചു. ഇത് വഴി തൊഴിലാളികള്‍ക്ക് പി എഫ് സേവനങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം