കൊല്ലത്തെ ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകം ഇതിന്റെ ഉദാഹരണമാണ്. കേരളത്തിലെ സംഭവവികാസങ്ങളില്‍ കേന്ദ്രം എന്നും നോക്കുകുത്തിയാകില്ലെന്നും ദത്താത്രേയ കൊച്ചിയില്‍ പറഞ്ഞു.