ചക്കിട്ടപ്പാറ ഖനനത്തില്‍ വീണ്ടും സര്‍ക്കാര്‍ ഒളിച്ചു കളിക്കുന്നു. ഖനനം അനുവദിക്കാനാവില്ലെന്ന വ്യവസായവകപ്പിന്റെ ഉത്തരവ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചില്ല.
അഡ്വക്കേറ്റ് ജനറലിന്റെ ഓഫിസാണ് സംഭവം സ്ഥീരീകരിച്ചത് .
ചക്കിട്ടപ്പാറയില്‍ ഖനനം അനുവദിക്കാനാവില്ലെന്ന വ്യവസായവകപ്പിന്റെ ഉത്തരവ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചില്ല. കഴിഞ്ഞ ജൂലൈയില്‍ പുറപ്പെടുവിച്ച ഉത്തരവ് സമര്‍പ്പിച്ചില്ലെന്ന് വിവരാവകാശനിയമപ്രകാരം അന്വേഷിച്ചപ്പോഴാണ് അഡ്വക്കേറ്റ് ജനറലിന്റെ ഓഫിസ് വെളിപ്പെടുത്തിയത്.
