ചങ്ങനാശേരി നഗരസഭാ പരിധിയിൽ ഇന്ന് ഹർത്താൽ

First Published 3, Apr 2017, 1:03 AM IST
changanacherry harthal
Highlights

ചങ്ങനാശേരി: ചങ്ങനാശേരി നഗരസഭാ പരിധിയിൽ ഇന്ന് ഹർത്താൽ. വട്ടപ്പള്ളിയിൽ ബെവറേജസ് ഔട്ട്‍ലെറ്റ് മാറ്റി സ്ഥാപിക്കുന്നതിന് പൊലീസ് ഒത്താശ ചെയ്യുന്നുവെന്ന് ആരോപിച്ചാണ് സംയുക്ത സമരസമിതി ഹർത്താൽ നടത്തുന്നത്. രാവിലെ ആറു മുതൽ വൈകീട്ട് ആറുമണി വരെയാണ് ഹർത്താൽ. 3 ദിവസമായി വട്ടപ്പള്ളിയില്‍  നടന്നുവന്ന രാപ്പകല്‍ സമരത്തിനിടെ, ഇന്നലെ എം എൽ എ അടക്കമുള്ളവര്‍ക്ക് നേരെ പൊലീസ് അതിക്രമം നടത്തിയെന്ന്  സമരക്കാർ ആരോപിക്കുന്നു. പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ഞായറാഴ്ച രാത്രി സി.എഫ് തോമസ് എം എൽ എ യുടെ നേതൃത്വത്തിൽ ചങ്ങനാശേരി പൊലീസ് സ്റ്റേഷൻ.

 

loader