Asianet News MalayalamAsianet News Malayalam

ആറു വയസുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛൻ പിടിയില്‍

  • തെൻമലയില്‍ ആറ് വയസുകാരിയെ ലൈംഗീകമായി പീഡിപ്പിച്ച രണ്ടാനച്ഛൻ പിടിയില്‍
Child abuse arrest

കൊല്ലം: തെൻമലയില്‍ ആറ് വയസുകാരിയെ ലൈംഗീകമായി പീഡിപ്പിച്ച രണ്ടാനച്ഛൻ പിടിയില്‍. മലയാലപ്പുഴ പുതുക്കാട് സ്വദേശി വിഷ്ണുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞായാഴ്ച അംഗൻവാടി ടീച്ചറോടാണ് പെണ്‍കുട്ടി പീഡനവിവരം പറഞ്ഞത്..ടീച്ചര്‍ പൊലീസിനെ അറിയിച്ചു. പൊലീസ് നിരീക്ഷിക്കുന്നുണ്ടെന്ന് മനസിലാക്കിയ പ്രതി ഒളിവില്‍ പോയെങ്കിലും പിന്നീട് പിടികൂടുകയായിരുന്നു. വിഷ്ണുവിനെതിരെ പോക്സോ നിയമപ്രകാരവും പട്ടികവര്‍ഗ വിഭാഗത്തോടുള്ള അതിക്രമത്തിനും കേസെടുത്തിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios