പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചg അയല്‍വാസി അറസ്റ്റില്‍
ചേലക്കര- പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ അയല്വാസി അറസ്റ്റില്. തൃശ്ശൂർ പുലാക്കോട് ആലങ്കോട്ടുകുന്ന് മധുവാണ് അറസ്റ്റിലായത്. പ്രതിയുടെ വീട്ടിലേക്ക് പെണ്കുട്ടി പോയപ്പോഴാണ് സംഭവം. കുതറിയോടിയ പെണ്കുട്ടി മാതാപിതാക്കളെ ഉടനെ വിവരമറിയിക്കുകയായിരുന്നു.പെണ്കുട്ടിയുടെ പരാതി പ്രകാരമാണ് ചേലക്കര പൊലീസ് കേസെടുത്തിരിക്കുന്നത്.
