ഓള്‍ഡെന്നും ന്യൂജനറേഷനെന്നും വകഭേദമില്ലാതെ മലയാളി ജീവിതത്തിന്‍റെ ആഴങ്ങളില്‍ വേരുറപ്പിച്ചതാണ് മാവേലിയും ഓണവും. മഹാബലി കേരളം ഭരിച്ചിട്ടില്ലെന്നും വാമനനനാണ് ഹീറോയെന്നുമുള്ള സംഘപരിവാര്‍ പ്രചരണം ശക്തി പ്രാപിക്കുന്നതിനിടയില്‍, ചെന്നൈയില്‍ നിന്നുള്ള ഈ കൊച്ചു കൂട്ടുകാരി ഓണക്കഥ നമ്മളെ വീണ്ടും ഓര്‍മ്മിപ്പിക്കുകയാണ്. മാവേലിയെപ്പറ്റി ഈ കൊച്ചുകുട്ടി പറയുന്നത് കേള്‍ക്കുക.