സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് ധനകാര്യവകുപ്പിന്‍റെ സര്‍ക്കുലര്‍

First Published 29, Mar 2018, 4:16 PM IST
circular from finance department
Highlights
  • ട്രഷറി സേവിംഗ് ബാങ്ക് അക്കൗണ്ടിൽ ഒരു കോടിയിലേറെ ഉണ്ടെങ്കിൽ തിരിച്ചെടുക്കും

തിരുവനന്തപുരം:ട്രഷറി സേവിംഗ് ബാങ്ക് അക്കൗണ്ടിൽ ഒരു കോടിയിലേറെ ഉണ്ടെങ്കിൽ തിരിച്ചെടുക്കുമെന്ന് ധനകാര്യവകുപ്പിന്‍റെ സര്‍ക്കുലര്‍.കഴിഞ്ഞ നവംബർ മുപ്പതിനകം ചെലവാക്കാത്ത തുകയാണ് തിരിച്ചെടുക്കുക.രണ്ടുദിവസത്തിനകം ഫണ്ട് തിരിച്ചെടുക്കാനാണ് നിർദ്ദേശം. ഇതുവഴി 6021 കോടി രൂപ പിരിച്ചെടുക്കാനാണ് സര്‍ക്കാര്‍ നീക്കം .തുക ഉപയോഗിക്കാതെ കെട്ടികിടക്കുന്നത് ഒഴിവാക്കാനെന്ന് വിശദീകരണം.ഫണ്ട് തിരികെ വേണമെങ്കില്‍ അടുത്ത മാസം മുതല്‍ അപേക്ഷ നല്‍കാം.


 

loader