സിഐടിയു ഓഫീന് മുന്നില്‍ നില്‍ക്കുകയായിരുന്നു ഇവര്‍. ബൈക്കിലെത്തിയ സംഘമാണ് വെട്ടിയത്. മൂന്ന് ബൈക്കിലായി ആറ് പേരാണ് സംഘത്തിലുണ്ടായിരുന്നത്. 

വെട്ടേറ്റവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.