ഒരു കടമുറി വൃത്തിയാക്കാൻ മാത്രം പതിനായിരം രൂപ വരെയാണ് ഈടാക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ അന്വേഷണത്തിലാണ് ഇത് വ്യക്തമായത്.
എറണാകുളം: കൊച്ചിയിൽ പ്രളയത്തിൽ നശിച്ച വീടും കടകളും വൃത്തിയാക്കാൻ തൊഴിലാളികളെ തേടുന്നവരെ ചൂഷണം ചെയ്തു ഇടനിലക്കാർ. ഒരു കടമുറി വൃത്തിയാക്കാൻ മാത്രം പതിനായിരം രൂപ വരെയാണ് ഈടാക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ അന്വേഷണത്തിലാണ് ഇത് വ്യക്തമായത്.

