മുഖ്യമന്ത്രി - ഗഡ്കരി കൂടിക്കാഴ്ചയിൽ കീഴാറ്റൂർ ചർച്ചയായില്ല

First Published 28, Mar 2018, 2:39 PM IST
cm didnot mention kizhattoor issue
Highlights
  • മുഖ്യമന്ത്രി - ഗഡ്കരി കൂടിക്കാഴ്ചയിൽ കീഴാറ്റൂർ ചർച്ചയായില്ല.

തിരുവനന്തപുരം: മുഖ്യമന്ത്രി - ഗഡ്കരി കൂടിക്കാഴ്ചയിൽ കീഴാറ്റൂർ ചർച്ചയായില്ല. മുഖ്യമന്തി കേന്ദ്രമന്ത്രി നിതിന്‍  ഗഡ്കരിക്ക് നൽകിയത് 5 നിവേദനങ്ങൾ .മന്ത്രിക്ക് നല്‍കിയ നിവേദനത്തിലും കീഴാറ്റൂര്‍ വിഷയമില്ല. 

അതേസമയം, തലപ്പാടി - നീലേശ്വരം ദേശീയപാത ചര്‍ച്ച ചെയ്തു. മുഖ്യമന്ത്രി മൂന്ന് മണിക്ക് മാധ്യമങ്ങളെ കാണും. 

loader