തിരുവനന്തപുരം: കേരളത്തിലെ സ്ത്രീകള്‍ ശക്തരും സുരക്ഷിതരുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്ത്രീകള്‍ കരുത്താര്‍ജ്ജിച്ചത് കൊണ്ടാണ്, പൂനം മഹാജനോടൊപ്പം വേദി പങ്കിടേണ്ട സ്വാമി, ഒരു അവയവം നഷ്ടപ്പെട്ട് കിടക്കുന്നതെന്നും പിണറായി തിരുവനന്തപുരത്ത് പറഞ്ഞു.