ജാർക്കണ്ട് കൽക്കരി അഴിമതിക്കേസിൽ മുൻ മുഖ്യമന്ത്രി മധുകോഡ ഉൾപ്പെടെ നാലു പേർക്ക് മൂന്ന് വര്ഷം തടവ് ശിക്ഷ . സി ബി ഐ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത് കോഡയുടെ സഹായി വിജയ് ജോഷി, മുൻ കല്‍ക്കരി സെക്രട്ടറി എച്ച്.സി ഗുപ്ത , ജാർഖണ്ഡിലെ അന്നത്തെ ചീഫ് സെക്രട്ടറി എ.കെ ബസു എന്നിവരാണ് ശിക്ഷിക്കപ്പെട്ട മറ്റു മൂന്നു പേർ .ജോഷിക്കും കോഡയ്ക്കും 25 ലക്ഷം വീതം പിഴയും കോടതി വിധിച്ചിട്ടുണ്ട്. ഡിസംബർ 13 നാണ് കോടതി മധു കോഡയുള്ളപ്പെടെയുള്ളവരെ കുറ്റക്കാരായി വിധിച്ചത്.
കൽക്കരി അഴിമതി: ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി മധുകോഡയ്ക്ക് തടവ് ശിക്ഷ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos
