കോമണ്‍വെല്‍ത്ത് ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യ സെമിയില്‍

ഗോള്‍ഡ്കോസ്റ്റ്:കോമൺവെൽത്ത് ഗെയിംസ് വനിതാ ഹോക്കിയിൽ ഇന്ത്യ സെമിയിൽ; ദക്ഷിണാഫ്രിക്കയെ(-1--0) തോൽപിച്ചാണ് സെമിയിലെത്തിയത്.