മോഹനൻ വൈദ്യർ, ജേക്കബ് വടക്കുംചേരി എന്നിവര്‍ക്കെതിരെ പരാതി നിപ വൈറസിനെ കുറിച്ച് വ്യാജ പ്രചാരണം നടത്തിയതിനെതിരെയാണ് പരാതി പരാതിയുമായി കേരള ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഒാഫ് ഇന്ത്യ
തിരുവനന്തപുരം: മോഹനൻ വൈദ്യർ, ജേക്കബ് വടക്കുംചേരി എന്നിവര്ക്കെതിരെ പരാതി. നിപ വൈറസിനെ കുറിച്ച് സോഷ്യൽ മീഡിയ വഴി തെറ്റായ പ്രചാരണം നടത്തിയതിനെതിരെയാണ് പരാതി നല്കിയത്.
കേരള ആയുർവേദ മെഡിക്കൽ അസോസിയേഷൻ ആണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. സംസ്ഥാന ജനറൽ സെക്രട്ടറി ഡോ.സാദത് ദിനകർ ആണ് പരാതി നൽകിയത്.
