തിരുവനന്തപുരം: കമ്പ്യൂട്ടര്‍ സൊസൈറ്റി ഓഫ് ഇന്ത്യ തിരുവനന്തപുരം വിഭാഗം ഭാരവാഹികളായി പ്രഫ.കെ.ബാബു(ചെയര്‍മാന്‍), എസ്.വിഷ്ണുകുമാര്‍(വൈസ് ചെയര്‍മാന്‍), ബസന്ത് കുമാര്‍(സെക്രട്ടറി), പി.രാജേഷ്(ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.