ജില്ലയിലെ നിയോജക മണ്ഡലങ്ങളിൽ നാളെ പ്രതിഷേധ പ്രകടനങ്ങളും നടത്തുമെന്ന് ഇടുക്കി ഡി സി സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ അറിയിച്ചു.
ഇടുക്കി: ധനമന്ത്രി ഇന്ന് അവതരിപ്പിച്ച സംസ്ഥാന ബജറ്റില്‍ ഇടുക്കി ജില്ലയോട് അവഗണനയെന്നാരോപണവുമായി കോണ്‍ഗ്രസ്. ഇതേ തുടര്‍ന്ന് നാളെ ജില്ലയിൽ കോൺഗ്രസ് കരിദിനം ആചരിക്കും. ജില്ലയിലെ നിയോജക മണ്ഡലങ്ങളിൽ നാളെ പ്രതിഷേധ പ്രകടനങ്ങളും നടത്തുമെന്ന് ഇടുക്കി ഡി സി സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ അറിയിച്ചു.
Add Asianetnews as a Preferred Source

