ഫറുഖ് കോളേജിന് എതിരെ ചിലർ ഗൂഢാലോചന നടത്തുന്നു: കുഞ്ഞാലിക്കുട്ടി

First Published 25, Mar 2018, 12:01 PM IST
conspiracy against farook college says kunjalikkutty
Highlights

ഫറുഖ് കോളേജിന് എതിരെ ചിലർ ഗൂഢാലോചന നടത്തുന്നുവെന്ന് കുഞ്ഞാലിക്കുട്ടി

ദേശീയപാത സമരം യു ഡി എഫിൽ ചർച്ച ചെയ്യുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. അന്യരുടെ ഭൂമിയിൽ കടന്നു കയറുന്നത് ശരിയല്ലെന്നും സർവേയുടെ പേരിലുള്ള ഇത്തരം കടന്നുകയറ്റങ്ങൾ അതിക്രമമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഫറുഖ് കോളേജിന് എതിരെ ചിലർ ഗൂഢാലോചന നടത്തുന്നുവെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു. 
 

loader