ജില്ലാ ബാങ്ക് ജീവനക്കാർ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കും.  ക്ഷീരോത്പാദക സഹകരണ സംഘങ്ങളും,  കൈത്തറി-കാർഷിക- സ്വയം തൊഴിൽ സംഘങ്ങളും സമരത്തിൽ പങ്കെടുക്കുമെന്ന് നേതാക്കൾ പറഞ്ഞു.   സംസ്ഥാനത്തെ കോഫി ഹൗസുകളും അടഞ്ഞു കിടക്കും.   

പുതുതലമുറ- ബാങ്കുകളെ സഹായിക്കാനാണ് സഹകരണ സംഘങ്ങൾക്ക് മേൽ നിയന്ത്രണം ഏർപ്പെടുത്തുന്നത് എന്നാരോപിച്ചാണ് പ്രതിഷേധം.