പത്തനംതിട്ട: സിപിഎം ജില്ലാ സമ്മേളനത്തില്‍ മുഖ്യന്ത്രിക്കെതിരെ വിമര്‍ശനം. ഓഖി ദുരന്തമേഖലയിൽ മുഖ്യമന്ത്രി നേരത്തെ എത്തണമായിരുന്നു എന്ന് ചർച്ചയിൽ വിമർശനമുയർന്നു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മുഖ്യമന്ത്രി സ്ഥലം സന്ദർശിക്കാൻ വൈകിയത് വീഴ്ച്ചയായെന്ന് ചർച്ചയിൽ പങ്കെടുത്ത പ്രതിനിധികൾ പറഞ്ഞു. പൊലീസിനെതിരേയും രൂക്ഷവിമർശനമാണ് ഉയർന്നത്. പൊലിസിൽ ഐ.പി.എസ് ഭരണമാണെന്നും കുറ്റപ്പെടുത്തലുണ്ടായി. സമ്മേളനങ്ങളിലുട നീളമുള്ള സിപിഐക്കെതിരായ വിമർശനം ഇന്നും ആവർത്തിച്ചു.