എറണാകുളം ജില്ലയില്‍ സിപിഎമ്മില്‍ വിഭാഗീയതയെന്ന് ജില്ലാ സെക്രട്ടറി
കൊച്ചി:എറണാകുളം ജില്ലയില് സിപിഎമ്മില് വിഭാഗീയത നിലനില്ക്കുന്നുണ്ടെന്ന് ജില്ലാ സെക്രട്ടറി സി.എന് മോഹനന്.താഴെ തട്ടുമുതല് വിഭാഗീയത ഇല്ലാതാക്കുക ലക്ഷ്യമെന്നും സി.എന് മോഹനന്.
