വെട്ടേറ്റവരെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

കണ്ണൂര്‍: തിരുവോണനാളിലും കണ്ണൂരിൽ അക്രമം. കണ്ണൂർ കോളയാട് രണ്ട് പേർക്ക് വെട്ടേറ്റു. സി.പി.എം പ്രവർത്തകരായ കോളയാട്ടെ റഫീക്ക്, ബാബു എന്നിവർക്കാണ് വെട്ടേറ്റത്. ഇവരെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.