സംഭവം തിരുവനന്തപുരത്ത്

തിരുവനന്തപുരം: തിരുവനന്തപുരം പോത്തന്‍കോട് പഞ്ചായത്തിലെ ബിജെപി അംഗം അനിതയുടെ വീടിന് നേരെ പടക്കമേറ്. പ്ലാമൂടിലുള്ള വീടിന് നേരെയാണ് പടക്കമെറിഞ്ഞത്. പൊലിസ് പരിശോധന നടത്തുന്നു.