കോഴിക്കോട്: കോഴിക്കോട് ജില്ലാ സമ്മേനത്തില്‍ എംഎല്‍എമാരായ എം. സ്വരാജിനും എ.എന്‍. ഷംസീറിനുമെതിരെ രൂക്ഷ വിമര്‍ശനം. തിരുവമ്പാടി ഏരിയാ കമ്മിറ്റിയാണ് ഇരുവര്‍ക്കുമെതിരെ രൂക്ഷ വിമര്‍ശനം നടത്തിയത്. സ്വരാജും ഷംസീറും അധികാരത്തിന്‍റെ ശീതളഛായയിൽ മയങ്ങിയിരിക്കുകയാണ്. ഡി.വൈ.എഫ്.ഐ നിശ്ചലമായെന്നും സി.പി.എം കോഴിക്കോട് ജില്ലാ സമ്മേളനത്തിൽ വിമർശനമുയര്‍ന്നു.
കുറ്റ്യാടി, പേരാമ്പ്ര തിരഞ്ഞെടുപ്പിന് ശേഷം വച്ച അന്വേഷണ കമ്മീഷൻ പരാജയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സമ്മേളനത്തില്‍ കുറ്റപ്പെടുത്തി. ജില്ലാ നേതൃത്വം ഇക്കാര്യത്തിൽ വീഴ്ച വരുത്തിയെന്നും പിണറായി വിമര്‍ശിച്ചു.
