മൂന്നു മുതൽ അഞ്ചു മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകുമെന്നും മുന്നറിയിപ്പിൽ പറയുന്നു.

തിരുവനന്തപുരം: കേരളതീരത്ത് മണിക്കൂറിൽ 60 കി മീ വേഗത്തിൽ വരെ കാറ്റു വീശാൻ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 

മൂന്നു മുതൽ അഞ്ചു മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകുമെന്നും മുന്നറിയിപ്പിൽ പറയുന്നു. ഇൗ സാഹചര്യത്തിൽ മൽസ്യ തൊഴിലാളികൾക്കുള്ള നേരത്തെ നൽകിയ ജാഗ്രത നിർദേശം തുടരുമെന്നും അറിയിപ്പിലുണ്ട്.