സുപ്രീംകോടതി വിധിക്കെതിരെ പുന:പരിശോധനാ ഹര്‍ജി നല്‍കണമെന്ന് ആവശ്യം.   

ദില്ലി: എന്‍ഡിഎയിലെ ദളിത് എംപിമാര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടു . ദളിതര്‍ക്കെതിരായ അതിക്രമത്തില്‍ ഉടന്‍ കേസെടുക്കരുതെന്ന സുപ്രീംകോടതി വിധിക്കെതിരെ പുന:പരിശോധനാ ഹര്‍ജി നല്‍കണമെന്ന് ആവശ്യം.