മെക്സിക്കോ സിറ്റി: നൂറുകണക്കിന് പേരുടെ ജീവിതം എടുത്തതായിരുന്ന മെക്സിക്കോയിലെ കഴിഞ്ഞ ദിവസത്തെ ഭൂചലനം. സെപ്തംബര്‍ 19 രാത്രി സംഭവിച്ച ഭൂചലനത്തിന്റെ തീവ്രത രേഖപ്പെടുത്തിയത് 7.1 ആണ്. എന്നാല്‍ ഭൂകമ്പത്തിന്റെ ഭീകരത വിവരിക്കുന്നതാണ് ഈ ദൃശ്യം ഒരു മെക്സിക്കന്‍ ചാനലില്‍ നിന്നും വാര്‍ത്ത വായിക്കുന്ന അവതാരകനെയാണ് കാണുന്നത്. എന്നാല്‍ ഭൂചലനം കൂടിയതോടെ ഇയാള്‍ പോലും സ്റ്റുഡിയോയില്‍ നിന്നും ഇറങ്ങിയോടുകയായിരുന്നു.
ഭൂകമ്പം കനത്തും; വാര്‍ത്ത അവതാരകന് ഇറങ്ങിയോടി.!
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos
