Asianet News MalayalamAsianet News Malayalam

മുഖ്യമന്ത്രിക്ക് വധഭീഷണി സന്ദേശം; കൊലക്കേസ് പ്രതിയടക്കം രണ്ട് പേര്‍ പിടിയില്‍

death threat message against pinarayi vijayan two arrested
Author
First Published Dec 30, 2017, 12:31 PM IST

തൃശൂര്‍: മുഖ്യമന്ത്രി പിണറായി വിജയന് വധഭീഷണി സന്ദേശം അയയ്യ സംഭവത്തില്‍ രണ്ട് പേരെ തൃശൂർ ഈസ്റ്റ്‌ പൊലീസ് അറസ്റ്റ് ചെയ്തു. കൊലക്കേസ് പ്രതി ഉൾപ്പടെ പാലക്കാട് സ്വദേശികളായ രണ്ടുപേരാണ് സ്റ്റഡിയിലായത്. അയൽവാസിയോടുള്ള പക തീർക്കാൻ ഫോൺ മോഷ്ടിച്ച് സന്ദേശമയക്കുകയായിരുന്നുവെന്നാണ് വിവരം. 

സന്ദേശം അയക്കാന്‍ ഉപയോഗിച്ച സിം കാര്‍ഡിന്‍റെ ഉടമസ്ഥയായ ഒറ്റപ്പാലം സ്വദേശിയെ പൊലീസ് ചോദ്യം ചെയ്തു. ദിവസങ്ങൾക്ക് മുമ്പ് ഫോൺ നഷ്ടപ്പെട്ടിരുന്നു എന്നാണ് മൊബൈല്‍ ഫോണ്‍ ഉടമയായ സ്ത്രീ പൊലീസിന് മൊഴി നല്‍കിയത്.

Follow Us:
Download App:
  • android
  • ios