കോഴിക്കോട്: കോഴിക്കോട് കടലിൽ ശക്തിയുള്ള കാറ്റിനും തിരമാല ഉയരാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കടലിൽ പോകുന്നവർ ജാഗ്രത പാലിക്കണമെന്ന് ബേപ്പൂരിലെ ഫിഷറീസ് അസിസ്റ്റന്‍റ് ഡയറക്ടർ അറിയിച്ചു.