തിരുവനന്തപുരം: ഇന്ന് ദീപാവലി. ഇന്നലെ രാത്രി മുതൽ എങ്ങും ദീപാവലി ആഘോഷങ്ങൾ തുടങ്ങി കഴിഞ്ഞു.പടക്കം പൊട്ടിച്ചും, മധുരപലഹാരങ്ങൾ വിതരണം ചെയ്തും നാടെങ്ങും ദീപാവലി ആഘോഷത്തിലാണ്. മുഖ്യമന്ത്രി പിണറായി വിജയനും ഗവർണ്ണർ പി.സദാശിവവും ദീപാവലി ആശംസകൾ നേർന്നു. എല്ലാ പ്രേക്ഷകര്‍ക്കും ഏഷ്യാനെറ്റ് ന്യൂസിന്‍റെ ദീപാവലി ആശസംകള്‍.