രാജ്നിവാസില്‍ നാടകീയ രംഗങ്ങള്‍

ദില്ലി: ദില്ലി ലഫ്.ഗവര്‍ണറുടെ ഔഗ്യോഗിക വസതിയായ രാജ്നിവാസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും മൂന്ന് മന്ത്രിമാരും ധര്‍ണ്ണയിരിക്കുന്നു. ഐഎഎസ് ഉദ്യോഗസ്ഥരുടെ നിസഹകരണം അവസാനിപ്പിക്കാന്‍ ഗവര്‍ണ്ണര്‍ ഇടപെടണമെന്നാണ് ആവശ്യം.