കാ‍‍‍‍ർത്തി ചിദംബരത്തെ 20 വരെ അറസ്റ്റ് ചെയ്യരുതെന്ന് ദില്ലി ഹൈക്കോടതി

First Published 10, Mar 2018, 1:14 AM IST
Delhi high court on Karthi Chithambaram Inx Media Case
Highlights
  • കാ‍‍‍‍ർത്തി ചിദംബരത്തെ 20 വരെ അറസ്റ്റ് ചെയ്യരുതെന്ന് ദില്ലി ഹൈക്കോടതി

ദില്ലി: ഐഎന്‍എക്സ് മീഡിയ കേസിൽ കാ‍‍‍‍ർത്തി ചിദംബരത്തെ ഈ മാസം 20 വരെ അറസ്റ്റ് ചെയ്യരുതെന്ന് എൻഫോഴ്സമെന്‍റ് ഡയറക്ടറേറ്റിന് ദില്ലി ഹൈക്കോടതി നിർദ്ദേശം. സമൻസ് റദ്ദാക്കണമെന്ന കാർത്തിയുടെ ഹർജിയിൽ വിശദീകരണം ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിനും കേന്ദ്ര സർക്കാരിനും കോടതി നോട്ടീസ് അയച്ചു. അതേസമയം കാർത്തി ചിദംബരത്തിന്‍റെ കസ്റ്റഡി കാലാവധി മൂന്ന് ദിവസം കൂടി നീട്ടാൻ ദില്ലി സിബിഐ പ്രത്യേക കോടതി തീരുമാനിച്ചു.

loader