യാത്രക്കാര്‍ക്ക് അസാധുവായ 500,1000 രൂപ നോട്ടുകള്‍ ഈ കണ്ടറുകളിലൂടെ മാറ്റിനല്‍കും. ബാങ്കിന്റെ സേവനം 24 മണിക്കൂറും ലഭ്യമാകുമെന്ന് എസ്ബിടി അധികൃര്‍ അറിയിച്ചു.